Nalini kumaranasan biography

കുമാരനാശാൻ

എൻ.

കുമാരനാശാന്‍ Kumaran Asan - Malayalam Poet - Poems and Biography

കുമാരനാശാൻ

കുമാരനാശാൻ
ഇന്ത്യ പുറത്തിറക്കിയ തപാൽസ്റ്റാമ്പിൽ

ജനനം(1873-04-12)12 ഏപ്രിൽ 1873
അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം
മരണം16 ജനുവരി 1924(1924-01-16) (പ്രായം 50)
പല്ലന
തൊഴിൽകവി, തത്ത്വജ്ഞാനി.

മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, എൻ.

കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ഉള്ളൂർ, വള്ളത്തോൾ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിലെ ഒരാളായി കുമാരനാശാനെ കണക്കാക്കുന്നു. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.

ജനനം, ബാല്യം

1873ഏപ്രിൽ 12-ന്‌ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌, കുമാരു (കുമാരനാശാൻ) ജനിച്ചത്‌.

അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലുംതമിഴിലും നിപുണനായിരുന്നു.

കുമാരനാശാൻ - വിക്കിപീഡിയ

അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക് Nalini - Kumaranasan | Buy Malayalam Books pdf Kerala - Free ... HOKU